Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതമിഴ്​നാട്ടിൽ...

തമിഴ്​നാട്ടിൽ കെ.എസ്​.ആർ.ടി.സി സ്​കാനിയ ബസ്​ അപകടത്തിൽ പെട്ടു; ഡ്രൈവറുടെ നില ഗുരുതരം

text_fields
bookmark_border
ksrtc scania accident
cancel

​കോഴിക്കോട്​: തിരുവനന്തപുരത്ത്​ നിന്ന്​ ബെംഗളൂരുവിലേക്ക്​ പോകുകയായിരുന്ന കെ.എസ്​.ആർ.ടി.സി സ്​കാനിയ ബസ്​ തമിഴ്​നാട്ടിൽ അപകടത്തിൽ പെട്ടു. കൃഷ്​ണഗിരിയിൽ നിന്ന്​ 20 കിലോമീറ്റർ അകലെ വ്യാഴാഴ്ച പുലർച്ചെ അഞ്ചുമണിക്കാണ്​ അപകടമുണ്ടായത്​. പരിക്കേറ്റ ബസ്​ ഡ്രൈവറുടെ നില ഗുരുതരമാണെന്നാണ്​ വിവരം.

മുന്നിൽ പോകുകയായിരുന്ന ലോറിക്കു പിന്നിൽ ബസ് ഇടിക്കുകയായിരുന്നു എന്നാണ് സൂചന. ബസിലെ മറ്റ്​ യാത്രക്കാർക്ക്​ കാര്യമായ പരിക്കുകളില്ല. ബസിന്‍റെ മുൻഭാഗം തകർന്നു. ഡ്രൈവർ ഉറങ്ങിയതാകാം അപകട കാരണമെന്നാണ്​ പ്രഥമിക വിലയിരുത്തൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamil Naduksrtc scaniaScania accident
News Summary - KSRTC Scania bus crashes in Tamil Nadu; driver's condition is serious
Next Story