Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

ആരോഗ്യപ്രവർത്തകർക്കായി കെ.എസ്​.ആർ.ടി.സി അധിക സർവീസ്​ നടത്തും

text_fields
bookmark_border
ആരോഗ്യപ്രവർത്തകർക്കായി കെ.എസ്​.ആർ.ടി.സി അധിക സർവീസ്​ നടത്തും
cancel

തിരുവനന്തപുരം: ലോക്​ഡൗൺ പ്രാബല്യത്തിൽ വന്നതിന് പിന്നാലെ ആരോഗ്യ പ്രവർത്തകർക്കായി കെ.എസ്​.ആർ.ടി.സി. സംസ്ഥാനത്ത്​ അധിക സർവീസ്​ നടത്തുന്നു. വിവിധ ജില്ലകളിൽ നിന്ന് അതത്​ ജില്ലയി​െല​ മെഡിക്കൽ കോളജുകൾ, പ്രധാന ആശുപത്രികൾ എന്നിവ കേന്ദ്രീകരിച്ചു 54 ഷെഡ്യൂളുകളിൽ സർവീസ്​ നടത്താനാണ്​ തീരുമാനം.

രാവിലെ 6.30 മുതൽ രാത്രി 8.30 വരെയാണ് സർവീസ് നടത്തുക. തിരുവനന്തപുരം - എട്ട്, കൊല്ലം -എട്ട്, പത്തനംതിട്ട -1, ആലപ്പുഴ- 7, കോട്ടയം-6, എറണാകുളം -8, തൃശൂർ -9, കോഴിക്കോട് -ഒന്ന്, വയനാട് -ആറ് എന്നിങ്ങനെ 54 ഷെഡ്യൂളുകളാണ്​ നിശ്ചയിച്ചിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:health workersksrtc
News Summary - ksrtc service for health workers
Next Story