Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Nov 2021 10:42 AM IST Updated On
date_range 16 Nov 2021 10:45 AM ISTറോഡിൽ വെള്ളക്കെട്ട്: കെ.എസ്.ആർ.ടി.സി സർവീസ് നിർത്തി
text_fieldsbookmark_border
തിരുവനന്തപുരം: ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ റോഡിൽ വെള്ളം കയറിയതിനാൽ കെ.എസ്.ആർ.ടി.സി സർവീസ് നിർത്തി.
പന്തളം ഡിപ്പോയിൽ നിന്നുള്ള മാവേലിക്കര - ഹരിപ്പാട്, അടൂർ ഡിപ്പോയിലെ കൈപ്പട്ടൂർ- പത്തനംതിട്ട, എടത്വ- വിയപുരം സർവീസുകൾ ഇന്ന് (നവംബർ 16) ഉണ്ടാകില്ലെന്ന് കെ.എസ്.ആർ.ടി.സി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story