Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Dec 2022 7:11 AM GMT Updated On
date_range 28 Dec 2022 7:11 AM GMTകെ.എസ്.ആര്‍.ടി.സിയിൽ ഇനി ഫോണ്‍പേയും ക്യൂ ആര്‍ കോഡ് സ്‌കാനറും
text_fieldsbookmark_border
കെ.എസ്.ആര്‍.ടി.സി ബസില്‍ ഫോണ്‍പേയിലൂടെ ടിക്കറ്റ് തുക കൈമാറാം. പുതിയ സംവിധാനം ബുധനാഴ്ച മുതല്‍ നിലവില്‍വരും. ബസിനുള്ളില്‍ ഒട്ടിച്ചിരിക്കുന്ന ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ടിക്കറ്റ് തുക നല്‍കാനാകും. പണം കൈമാറിയ മെസേജ് കണ്ടക്ടറെ ബോധ്യപ്പെടുത്തിയാല്‍ മതി.
സംസ്ഥാനമാകെ ഡിജിറ്റലായിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ നാട്ടിൻ പ്രദേശങ്ങളിലെ കൊച്ചു പീടികകൾ മുതൽ ഷോപ്പിംഗ് മാളുകളിൽ വരെ ഓൺലൈൻ പെയ്മെന്റ് രീതികളുണ്ട്. കെ എസ് ആർ ടി സിയും ഉപഭോക്തൃ സൗഹാർദ്ദ പാതയിലേക്ക് കടക്കുകയാണ്. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഗതാഗതി മന്ത്രി ആന്റണി രാജു നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story