Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എസ്​.യു......

കെ.എസ്​.യു... കെ.എസ്​.യു...; വൈറലായി ഒമാനി ടിക്ടോക്കറുടെ മുദ്രാവാക്യം വിളി

text_fields
bookmark_border
ksu, Omani Tiktoker, Tiktoker
cancel

മസ്കത്ത്: കെ.എസ്​.യു പ്രകടനത്തിൽ പ​ങ്കെുടുത്ത്​ മു​ദ്രാവാക്യം വിളിച്ച്​ ഒമാനി സ്വദേശിയുടെ വിഡിയോ വൈറലയായി. ഒമാനി ടിക്ടോക്കർ മുബാറക്ക് അൽ മഅശ്നിയാണ്​ കെ.എസ്​.യു പ്രകടനത്തിൽ പ​ങ്കെുത്ത്​ മുദ്രാവാക്യം വിളിക്കുന്ന പോസ്റ്റ്​ ചെയ്തിരിക്കുന്നത്​.

കെ.എസ്​.യു പ്രകടനത്തിന്​ മുന്നിൽ നിന്ന്​ മുദ്രാവാക്യങ്ങൾ ഏറ്റുവിളിക്കുന്നതായാണ്​ വിഡിയോയിലുള്ളത്​. മലയാളത്തിലെ പല പദങ്ങളും ഏറ്റുവിളിക്കുന്നത്​ കൗതുകം പകരുന്നതാണ്​. ഇതിനകം നിരവധി മലയാളികളാണ്​ സമൂഹമാധ്യമങ്ങളിൽ ഇദ്ദേഹത്തിന്‍റെ വിഡിയോ ഷെയർ ചെയ്തിട്ടുള്ളത്​.

അതേസമയം, കേരളത്തിൽ എവിടെ നിന്നാണ്​ ഈ ദൃശ്യങ്ങൾ എടുത്തിട്ടുള്ളതെന്ന്​ വിഡിയോയിൽ നിന്ന്​ വ്യക്തമാകുന്നില്ല. കേരളത്തിൽ നടക്കുന്ന പ്രകടനത്തിലാണ് താനെന്നും ആവേശത്തിലാണെന്നും അറിയിച്ചാണ് മുബാറക്ക് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ksuOmani TiktokerTiktoker
News Summary - ksu slogan by Omani Tiktoker
Next Story