Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമന്ത്രി കെ.ടി.ജലീലിന്​...

മന്ത്രി കെ.ടി.ജലീലിന്​ കോവിഡ്​

text_fields
bookmark_border
kt jaleel
cancel

മലപ്പുറം: ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിന്​ കോവിഡ്​ സ്ഥിരീകരിച്ചു. മന്ത്രി ഹോം ക്വാറൻറീനിലാണ്​. ഇന്ന്​ വൈകീട്ട്​ വൈദ്യുതി മന്ത്രി എം.എം.മണിക്കും കോവിഡ്​ സ്ഥിരീകരിച്ചിരുന്നു.

ഇ.പി.ജയരാജൻ, തോമസ്​ ഐസക്​, വി.എസ്​ സുനിൽകുമാർ എന്നീ മന്ത്രിമാർക്കും കോവിഡ്​ പോസിറ്റീവ്​ ആയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kt jaleelcovid 19
Next Story