Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Nov 2018 11:32 AM GMT Updated On
date_range 13 May 2019 7:00 AM GMTബന്ധുനിയമന വിവാദം നിയമസഭയിൽ ചർച്ച ചെയ്യാം -സ്പീക്കർ
text_fieldsbookmark_border
തിരുവനന്തപുരം: ബന്ധുനിയമന വിവാദം നിയമസഭയിൽ ചർച്ച ചെയ്യാമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. തെളിവ് ഉണ്ടെങ്കിൽ പ്രതിപക്ഷം പുറത്തു കൊണ്ടുവരട്ടെ എന്നും സ്പീക്കർ വ്യക്തമാക്കി.
വിഷയത്തിൽ സംസ്ഥാന സർക്കാർ ആവശ്യമായ വിശദീകരണം നൽകിയിട്ടുണ്ടെന്നും ശ്രീരാമകൃഷ്ണൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story