Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമന്ത്രി ജലീലിന്‍റെ...

മന്ത്രി ജലീലിന്‍റെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടണം -ചെന്നിത്തല

text_fields
bookmark_border
chennithala-220919.jpg
cancel

തിരുവനന്തപുരം: ഗവർണറുടെ സെക്രട്ടറിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി മുൻകൈയെടുത്ത് ജലീലിന്‍റെ രാജി വാങ്ങണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

സാ​േ​ങ്ക​തി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സം​ഘ​ടി​പ്പി​ച്ച ഫ​യ​ൽ അ​ദാ​ല​ത്തി​ൽ ചാ​ൻ​സ​ല​റാ​യ ഗ​വ​ർ​ണ​റു​ടെ അ​നു​മ​തി​യി​ല്ലാ​തെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പ​ങ്കെ​ടു​ത്ത് നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യ​ത് അ​ധി​കാ​ര പ​രി​ധി ലം​ഘി​ക്കു​ന്ന ന​ട​പ​ടി​യാണെ​ന്ന​ ഗ​വ​ർ​ണ​റു​ടെ സെ​ക്ര​ട്ട​റിയുടെ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രംഗത്തെത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramesh chennithalakt jaleelmalayalam newsKerala News
News Summary - KT Jaleel Ramesh Chennithala -Kerala News
Next Story