Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Nov 2016 1:44 PM GMT Updated On
date_range 21 Nov 2016 1:44 PM GMTടി.കെ ജോസ് വകുപ്പു മാറ്റം ആവശ്യപ്പെട്ടില്ല -മന്ത്രി കെ.ടി ജലീൽ
text_fieldsbookmark_border
കോഴിക്കോട്: തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ ജോസ് വകുപ്പു മാറ്റം ആവശ്യപ്പെട്ടെന്ന വാര്‍ത്ത നിഷേധിച്ച് മന്ത്രി കെ.ടി ജലീല്‍. ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ ഗോസിപ്പാണെന്ന് ജലീൽ പറഞ്ഞു. ആരോഗ്യ കാരണങ്ങളാലാണ് ടി.കെ ജോസ് 10 ദിവസം അവധിയെടുത്തത്. തദ്ദേശവകുപ്പില്‍ പ്രശ്നങ്ങളൊന്നുമില്ലെന്നും കെ ടി ജലീല്‍ മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story