Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുടുംബശ്രീ വിവരാവകാശ...

കുടുംബശ്രീ വിവരാവകാശ നിയമ പരിധിയിൽ

text_fields
bookmark_border
കുടുംബശ്രീ വിവരാവകാശ നിയമ പരിധിയിൽ
cancel

തി​രു​വ​ന​ന്ത​പു​രം: കു​ടും​ബ​ശ്രീ മി​ഷ​ന്റെ സം​സ്ഥാ​ന-​ജി​ല്ല ഓ​ഫി​സു​ക​ളെ​യും കീ​ഴ്ഘ​ട​ക​ങ്ങ​ളെ​യും വി​വ​രാ​വ​കാ​ശ നി​യ​മ​ത്തി​ന്റെ പ​രി​ധി​യി​ൽ​പെ​ടു​ത്തി സം​സ്ഥാ​ന വി​വ​രാ​വ​കാ​ശ ക​മീ​ഷ​ണ​ർ എ.​എ. ഹ​ക്കിം ഉ​ത്ത​ര​വാ​യി.

കു​ടും​ബ​ശ്രീ മി​ഷ​ന്റെ എ​ല്ലാ ഓ​ഫി​സു​ക​ളി​ലും യൂ​നി​റ്റു​ക​ളി​ലും വി​വ​രാ​വ​കാ​ശ ഓ​ഫി​സ​ർ​മാ​രെ നി​യോ​ഗി​ച്ച് മി​ഷ​ൻ എ​ക്‌​സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ സ​ർ​ക്കു​ല​ർ പു​റ​പ്പെ​ടു​വി​ച്ചു. ഇ​തോ​ടെ വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ഇ​നി കു​ടും​ബ​ശ്രീ യൂ​നി​റ്റു​ക​ളി​ലും അ​പേ​ക്ഷ ന​ൽ​കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KudumbashreeRTI act
News Summary - Kudumbashree in RTI Act limit
Next Story