Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുഫോസ് എസ്.സി/എസ്.ടി...

കുഫോസ് എസ്.സി/എസ്.ടി വിഭാഗ ശാക്തീകരണ പദ്ധതികൾ നടപ്പാക്കുന്നു

text_fields
bookmark_border
kufos
cancel

കൊ​ച്ചി: കേ​ര​ള ഫി​ഷ​റീ​സ് സ​മു​ദ്ര​പ​ഠ​ന സ​ർ​വ​ക​ലാ​ശാ​ല (കു​ഫോ​സ്) ഇ​ന്ത്യ​ന്‍ കാ​ര്‍ഷി​ക ഗ​വേ​ഷ​ണ കൗ​ണ്‍സി​ലി​ന്റെ സ​ഹാ​യ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന പ​ട്ടി​ക​ജാ​തി/​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യു​ള്ള ശാ​ക്തീ​ക​ര​ണ പ​ദ്ധ​തി​ക​ളു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

ഇ​വ​രി​ലെ സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന കു​ടും​ബ​ങ്ങ​ള്‍ക്കും വ്യ​ക്തി​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാ​മെ​ന്ന്​ പ്രോ​ജ​ക്ടി​ന്റെ ചു​മ​ത​ല​യു​ള്ള ഫി​ഷ​റീ​സ് ഫാ​ക്ക​ൽ​റ്റി ഡീ​നും നോ​ഡ​ൽ ഓ​ഫി​സ​റു​മാ​യ ഡോ. ​ദി​നേ​ശ് കൈ​പ്പി​ള്ളി അ​റി​യി​ച്ചു. താ​ല്‍പ​ര്യ​മു​ള്ള​വ​ർ പേ​ര്, വി​ലാ​സം, ഉ​ൾ​പ്പെ​ടു​ന്ന വി​ഭാ​ഗം, വാ​ർ​ഷി​ക വ​രു​മാ​നം, ആ​ധാ​ർ ന​മ്പ​ർ, താ​ൽ​പ​ര്യ​മു​ള്ള മേ​ഖ​ല തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ളോ​ടെ 7994903650/7397015822/7025197567 ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ട​ണം. വാ​ട്സ്ആ​പ് ആ​യും അ​യ​ക്കാം. അ​വ​സാ​ന തീ​യ​തി: ഫെ​ബ്രു​വ​രി 15.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ProjectsKUFOSKerala News
News Summary - Kufos implements SC or ST community empowerment projects
Next Story