Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jan 2017 5:24 AM IST Updated On
date_range 2 Oct 2017 9:49 AM ISTമോദിയുടെ പ്രഖ്യാപനങ്ങള്‍ പ്രതിബദ്ധതയുടെ ഉദാഹരണം –കുമ്മനം
text_fieldsbookmark_border
തിരുവനന്തപുരം: പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനങ്ങള്‍ സാധാരണക്കാരോടുള്ള ബി.ജെ.പിയുടെ പ്രതിബദ്ധതയാണ് കാണിക്കുന്നതെന്ന് സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍. സാമ്പത്തിക പരിഷ്കരണം വന്‍കിടക്കാര്‍ക്കുവേണ്ടിയാണെന്ന് ആക്ഷേപിച്ചവര്‍ക്കുള്ള മറുപടിയാണ് പ്രഖ്യാപനങ്ങള്‍. കള്ളപ്പണം കണ്ടത്തൊന്‍ സാധാരണക്കാര്‍ സഹിക്കുന്ന ബുദ്ധിമുട്ടുകള്‍ പാഴാകില്ളെന്ന് ഇതോടെ ഉറപ്പായി. സത്യസന്ധമായി ജീവിക്കുന്നവര്‍ക്കൊപ്പം സര്‍ക്കാര്‍ ഉണ്ടാകുമെന്നാണ് പ്രഖ്യാപനങ്ങളില്‍ നിന്ന് മനസ്സിലാക്കേണ്ടതെന്നും അദ്ദേഹം പ്രസ്താവിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story