Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2017 1:08 AM IST Updated On
date_range 20 Oct 2017 9:39 PM ISTബീഫ് വിവാദം യാഥാർഥ പ്രശ്നങ്ങൾ മറച്ചുവെക്കാൻ -കുമ്മനം
text_fieldsbookmark_border
മലപ്പുറം: യഥാർഥ തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് ബീഫ് വിവാദം സൃഷ്ടിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. സ്ഥാനാർഥി എന്താണ് പറഞ്ഞതെന്ന് തനിക്ക് അറിയില്ലെന്നും കുമ്മനം മാധ്യമ പ്രവർത്തകരോട് പറഞ്ഞു. വിജയിച്ചാൽ മലപ്പുറത്ത് ‘ഹലാലായ’ ബീഫ് ലഭ്യമാക്കുമെന്ന് എൻ.ഡി.എ സ്ഥാനാർഥി കഴിഞ്ഞ ദിവസം മലപ്പുറം പ്രസ്ക്ലബിെൻറ മുഖാമുഖം പരിപാടിയിൽ പ്രസ്താവിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story