Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jan 2018 1:54 AM IST Updated On
date_range 1 Jan 2018 1:54 AM ISTഅരികുവത്കരിക്കുക എന്നതാണ് മുത്തലാഖ് ബില്ലിെൻറ ലക്ഷ്യം -കുഞ്ഞാലിക്കുട്ടി
text_fieldsbookmark_border
മലപ്പുറം: സാമൂഹികപരിഷ്കരണം എന്ന നിലയിൽ കഴിഞ്ഞ ദിവസം അവതരിപ്പിച്ച മുത്തലാഖ് ബില്ലിെൻറ ലക്ഷ്യം ഒരു വിഭാഗത്തെ അരികുവത്കരിക്കുക എന്നതാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. മുജാഹിദ് സംസ്ഥാന സമ്മേളനത്തിെൻറ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാവരുമായി ചർച്ച ചെയ്യുന്നതിന് പകരം ഒറ്റപ്പെടുത്തുന്ന സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നത്. ദൂരവ്യാപകമായ പ്രത്യാഘാതമാണ് ഇതുണ്ടാക്കുകയെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദം മുസ്ലിംകളുെട സൃഷ്ടിയാണെന്ന് പ്രചരിപ്പിക്കുന്ന കാലത്ത് ഞങ്ങളുടെ സംഘടനയല്ല മറ്റേ സംഘടനയാണ് തീവ്രവാദികൾ എന്ന് പ്രചാരണം നടത്തുന്ന രീതിയിലേക്ക് തരം താണുപോകരുതെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story