Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2020 11:18 AM IST Updated On
date_range 8 Aug 2020 11:18 AM ISTകുട്ടനാട് കനാലിൽ വീണ വയോധികയെ കാണാതായി
text_fieldsbookmark_border
കുട്ടനാട്: കുട്ടനാട് രാമങ്കരിയിൽ എസ് കനാലിൽ വീണ് ഒരാളെ കാണാതായി. 70 വയസ്സുള്ള സരസമ്മയെയാണ് കാണാതായത്. പൊലീസും അഗ്നിരക്ഷാസേനയും തെരച്ചിൽ തുടരുന്നു. അപ്പർ കുട്ടനാട്ടിൽ ജലനിരപ്പ് ഉയരുകയാണ്. എടത്വാ -കൈനകരി ഭാഗത്ത് വീടുകളിൽ വെള്ളം കയറി.
updating...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story