Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവന്ദേ ഭാരതിനുനേരെ...

വന്ദേ ഭാരതിനുനേരെ ആക്രമണം: പ്രതി റിമാൻഡിൽ

text_fields
bookmark_border
വന്ദേ ഭാരതിനുനേരെ ആക്രമണം: പ്രതി റിമാൻഡിൽ
cancel

മാ​ഹി: വ​ന്ദേ ഭാ​ര​ത് ട്രെ​യി​നി​നു നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ലെ പ്ര​തി ന​ദീ​ർ അ​റ​സ്റ്റി​ൽ. മാ​ഹി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​നി​ന്ന് വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സി​നു​നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ കു​റ്റ്യാ​ടി പാ​ലേ​രി സ്വ​ദേ​ശി ന​ദീ​റാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.ബു​ധ​നാ​ഴ്ച കാ​സ​ർ​കോ​ടേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ട്രെ​യി​നി​നു​നേ​രെ ഇ​യാ​ൾ ഡ​സ്റ്റ് ബി​ൻ എ​റി​യു​ക​യാ​യി​രു​ന്നു. ആ​ർ.​പി.​എ​ഫ് എ​സ്‌.​ഐ മ​നോ​ജ്‌ കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ആ​ർ.​പി.​എ​ഫ് എ​ച്ച്.​സി ഇ.​ടി.​കെ. പ​വി​ത്ര​ൻ, ശ്രീ​ര​ജ്, മു​ഹ​മ്മ​ദ്‌ ബ​ഷീ​ർ എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala News
News Summary - Kuttyadi native remanded for attacking Vande Bharat train
Next Story