കമാൽ വരദൂർ പ്രസിഡൻറ്; സി. നാരായണൻ ജന. സെക്രട്ടറി
text_fieldsതൃശൂർ: കേരള പത്രപ്രവർത്തക യൂനിയൻ (കെ.യു.ഡബ്ല്യു.ജെ) സംസ്ഥാന പ്രസിഡൻറായി കമാൽ വരദൂരിനെയും (ചന്ദ്രിക) ജനറൽ സെക്രട്ടറിയായി സി. നാരായണനെയും തെരഞ്ഞെടുത്തു.36 അംഗ സംസ്ഥാന എക്സിക്യുട്ടീവിലേക്ക് പി.സി. സെബാസ്റ്റ്യൻ, വി. മുഹമ്മദലി, വി.പി. റജീന (മാധ്യമം), സോഫിയ ബിന്ദ്, ടി.കെ. ഹരീഷ്, ഷബ്ന സിയാദ് (മീഡിയവൺ ടി.വി), കെ.എസ്. വിപിനചന്ദ്രൻ, എ. സേതുമാധവൻ, എ.കെ. സജീവൻ, ആർ. ജയപ്രസാദ് (മാതൃഭൂമി), എൻ.പി.സി. രഞ്ജിത്ത്, രാജു മാത്യു, ഷെറിൻ മുഹമ്മദ് (മലയാള മനോരമ), റഷീദ് ആനപ്പുറം, ആർ. രഞ്ജിത്ത്, പി. സുരേശൻ, ഇ.എസ്. സുഭാഷ്, പി.വി. ബിന്ദു (ദേശാഭിമാനി), ശ്രീകല പ്രഭാകർ, ടി.പി. പ്രശാന്ത് (കൈരളി ടി.വി), ഡി.എസ്. രാജ്മോഹൻ (ജയ്ഹിന്ദ് ടി.വി), സമീർകല്ലായി, ടി. മുംതാസ് (തേജസ്), എ. സുകുമാരൻ (ഏഷ്യാനെറ്റ്) ഷാലു മാത്യു (മംഗളം), ശ്രീല പിള്ള (ന്യൂസ് 18 കേരള), രഞ്ജിത്ത് അമ്പാടി, ബീന റാണി (ജനം ടി.വി), ശശികാന്ത് (അമൃത ടി.വി), തോമസ് വർഗീസ് (ദീപിക), ജെ.ഇ. അബ്ദുൽ ജലീൽ (സുപ്രഭാതം), സി. വിമൽകുമാർ (കേരള കൗമുദി), എ.വി. മുസാഫർ (ഡെക്കാൻ ക്രോണിക്കിൾ), മുഹമ്മദ് പയ്യോളി (സിറാജ്), വി. ഷീന (ജന്മഭൂമി) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. ജി. വിജയകുമാരനായിരുന്നു വരണാധികാരി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.