Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബി.ജെ.പിയിലേക്ക്​...

ബി.ജെ.പിയിലേക്ക്​ പോകാൻ കെ.വി തോമസ്​ ടോം വടക്കനല്ല -സുധാകരൻ

text_fields
bookmark_border
K-Sudharkaran
cancel

കണ്ണൂർ: എറണാകുളത്തെ സ്​ഥാനാർഥിത്വത്തിൽ തെറ്റുപറ്റിയിട്ടില്ലെന്ന്​ കോൺഗ്രസ്​ നേതാവ്​ കെ. സുധാകരൻ. സീറ്റ്​ ന ൽകുന്നില്ലെന്ന കാര്യം അദ്ദേഹത്തെ നേരത്തെ അറിയിക്കണ​മായിരുന്നു. അത്​ അറിയിക്കാത്തതിലുള്ള മാനസിക പ്രയാസമാണ്​ അദ്ദേഹം പ്രകടിപ്പിച്ചത്​. സീറ്റ്​ നിഷേധിച്ചതുകൊണ്ട്​ ബി.ജെ.പിയിലേക്ക്​ പോകാൻ കെ.വി തോമസ്​ ടോം വടക്കനല്ലെന്നും സുധാകരൻ പറഞ്ഞു.

ലോക്​സഭാ തെരഞ്ഞെടുപ്പിൽ സ്​ഥാനാർഥിത്വം ​നിഷേധിച്ചതിൽ കെ.വി തോമസ്​ ശക്​തമായ എതിർപ്പ്​ പ്രകടിപ്പിച്ചിരുന്നു. അദ്ദേഹം ബി.ജെ.പിയിലേക്ക്​ കൂറുമാറുമെന്നും വാർത്തകളുണ്ടായിരുന്നു. ബി.ജെ.പിയിൽ ചേരുന്നതിനെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കും അദ്ദേഹം വ്യക്​തമായ ഉത്തരം നൽകിയിരുന്നില്ല.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresskerala newskv thomasmalayalam newsLok Sabha Electon 2019
News Summary - KV Thomas Is not Tom Vadakan - K Sudhakaran - Kerala News
Next Story