Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരോഗി മരിച്ച വിവരം...

രോഗി മരിച്ച വിവരം അറിയിച്ച വനിത ഡോക്ടറെ ചവിട്ടിവീഴ്ത്തി

text_fields
bookmark_border
രോഗി മരിച്ച വിവരം അറിയിച്ച വനിത ഡോക്ടറെ ചവിട്ടിവീഴ്ത്തി
cancel

തിരുവനന്തപുരം: ചികിത്സയിലുണ്ടായിരുന്ന രോഗി മരിച്ചതിനെ തുടർന്ന് മെഡിക്കൽ കോളജിലെ വനിത ഡോക്ടർക്ക് മർദനം. മരണവിവരം അറിയിച്ച ഡോക്ടറെ രോഗിയുടെ ഭർത്താവാണ് ചവിട്ടി പരിക്കേൽപിച്ചത്.

ന്യൂറോ ഐ.സി.യുവിലുണ്ടായിരുന്ന രോഗി ചൊവ്വാഴ്ച രാത്രിയാണ് മരിച്ചത്. ഐ.സി.യുവിൽനിന്ന് പുറത്തുവന്ന ഡോക്ടർ മരണവിവരം അറിയിച്ചതോടെ, പ്രകോപിതനായ രോഗിയുടെ ഭർത്താവ് ഡോക്ടറെ ചവിട്ടി വീഴ്ത്തുകയായിരുന്നു. സുരക്ഷ ജീവനക്കാരും മറ്റും എത്തിയാണ് ഡോക്ടറെ രക്ഷിച്ചത്. പരിക്കേറ്റ ഡോക്ടർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. അക്രമത്തിൽ മെഡിക്കൽ കോളജിലെ ഡോക്ടർമാർ പ്രതിഷേധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Government Medical College ThiruvananthapuramLady doctor attacked
News Summary - Lady doctor attacked by patient's husband
Next Story