Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുക്കുപണ്ടം പണയം...

മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടി; യുവാവ് അറസ്റ്റിൽ

text_fields
bookmark_border
മു​ഹ​മ്മ​ദ്  റി​ഫാ​സ്
cancel
camera_alt

മു​ഹ​മ്മ​ദ്

റി​ഫാ​സ്

പ​ഴ​യ​ങ്ങാ​ടി: ഫെ​ഡ​റ​ൽ ബാ​ങ്കി​ന്റെ പ​ഴ​യ​ങ്ങാ​ടി ശാ​ഖ​യി​ൽനി​ന്ന് സ്വ​ർ​ണം പൂ​ശി​യ മു​ക്കുപ​ണ്ടം പ​ണ​യം വെ​ച്ച് 13, 82,000 രൂ​പ ത​ട്ടി​യ ക​ട​ന്ന​പ്പ​ള്ളി ച​ന്ത​പ്പു​ര സു​ഹ​റാ​സി​ലെ മു​ഹ​മ്മ​ദ് റി​ഫാ​സി​നെ (37) പ​ഴ​യ​ങ്ങാ​ടി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. എ​റ​ണാ​കു​ള​ത്തുവെ​ച്ചാ​ണ് പൊ​ലീസ് ഇ​യാ​ളെ പി​ടി കൂ​ടി​യ​ത്. ഫെ​ഡ​റ​ൽ ബാ​ങ്ക് പ​ഴ​യ​ങ്ങാ​ടി ശാ​ഖ സീ​നി​യ​ർ മാ​നേ​ജ​ർ വി. ​ഹ​രി​യു​ടെ പ​രാ​തി​യി​ൽ നാ​ളു​ക​ളാ​യി ഇ​യാ​ളെ തെ​ര​യു​ക​യാ​യി​രു​ന്നു പൊ​ലീ​സ്.

2022 ഒ​ക്ടോ​ബ​ർ മു​ത​ൽ വി​വി​ധ തീ​യ​തി​ക​ളി​ലാ​യാ​ണ് മാ​ല, വ​ള തു​ട​ങ്ങി​യ സ്വ​ർ​ണം പൂ​ശി​യ 330.06 ഗ്രാം ​മു​ക്കുപ​ണ്ട ആ​ഭ​ര​ണ​ങ്ങ​ൾ സ്വ​ർ​ണ​മാ​ണെ​ന്ന വ്യാ​ജേ​ന പ​ണ​യ​പ്പെ​ടു​ത്തി പണം ബാ​ങ്കി​ൽനി​ന്ന് മു​ഹ​മ്മ​ദ് റി​ഫാ​സ് ത​ട്ടി​യെ​ടു​ത്തു. പണം തിരിച്ചടക്കാത്തതിനെ തുടർന്നുള്ള പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ൾ ബാ​ങ്കി​ൽ പ​ണ​യ​പ്പെ​ടു​ത്തി​യ​ത് മു​ഴു​വ​നും മു​ക്കുപ​ണ്ട​ങ്ങ​ളാ​ണെ​ന്ന് ബാ​ങ്ക​ധി​കൃ​ത​ർ തി​രി​ച്ച​റി​ഞ​ത്. നി​ര​വ​ധി സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​മാ​യി ഇ​യാ​ൾ​ക്ക് ബ​ന്ധ​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsKannur NewsRold Gold
News Summary - Lakhs were stolen by pawning fake gold- The youth was arrested
Next Story