Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2016 11:15 AM GMT Updated On
date_range 21 Oct 2016 11:15 AM GMTഅടുത്ത മാർച്ചോടെ ഭൂഡേറ്റാ ബാങ്ക് പ്രസിദ്ധീകരിക്കും -റവന്യു മന്ത്രി
text_fieldsbookmark_border
തിരുവനന്തപുരം: അടുത്ത വർഷം മാർച്ചോടെ ഭൂഡേറ്റാ ബാങ്ക് പ്രസിദ്ധീകരിക്കുമെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ. ഡേറ്റാ ബാങ്ക് തയാറാക്കുന്നതിൽ പാളിച്ചയുണ്ടായി. നിലവിൽ 852 വില്ലേജുകളിൽ റീസർവെ പൂർത്തിയായി. 755 വില്ലേജുകളിൽ സർവെ നടപടികൾ പുരോഗമിക്കുകയാണെന്നും റവന്യു നിയമസഭയെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story