Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭൂമിവിഷയം: ഉന്നതതല...

ഭൂമിവിഷയം: ഉന്നതതല യോഗം ഇന്ന്​

text_fields
bookmark_border
ഭൂമിവിഷയം: ഉന്നതതല യോഗം ഇന്ന്​
cancel
കോ​ട്ട​യം: വ​ൻ​കി​ട തോ​ട്ട​ങ്ങ​ൾ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന രാ​ജ​മാ​ണി​ക്യം റി​പ്പോ​ർ​ട്ട​ട​ക്കം ഭൂ​മി​യും കാ​ർ​ഷി​ക​മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട  സം​സ്ഥാ​ന​ത്തെ വി​വി​ധ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്യാ​ൻ ചീ​ഫ്​ സെ​ക്ര​ട്ട​റി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ബു​ധ​നാ​ഴ്ച തി​രു​വ​ന​ന്ത​പു​ര​ത്ത്​ ഉ​ന്ന​ത​ത​ല​യോ​ഗം ചേ​രും. തീ​രു​മാ​ന​ങ്ങ​ൾ നി​ർ​ണാ​യ​ക​മാ​വു​മെ​ന്നാ​ണ്​ സൂ​ച​ന. അ​ന​ധി​കൃ​ത​മാ​യി കൈ​വ​ശം​വെ​ച്ച വ​ൻ​കി​ട തോ​ട്ട​ങ്ങ​ൾ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന രാ​ജ​മാ​ണി​ക്യം റി​േ​പ്പാ​ർ​ട്ടും ച​ർ​ച്ച​ചെ​യ്യും. രാ​ജ​മാ​ണി​ക്യം റി​േ​പ്പാ​ർ​ട്ട്​ മാ​സ​ങ്ങ​ളാ​യി റ​വ​ന്യൂ വ​കു​പ്പി​ൽ കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​നം വൈ​കു​ന്ന​ത്​ വി​മ​ർ​ശ​ന​ത്തി​നും ഇ​ട​യാ​ക്കി​യി​രു​ന്നു. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ രാ​ജ​മാ​ണി​ക്യം റി​പ്പോ​ർ​ട്ടും ഉ​ന്ന​ത​ത​ല​യോ​ഗം ച​ർ​ച്ച​ചെ​യ്യു​ന്ന​ത്. എ​ന്നാ​ൽ, ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച്​ അ​ടി​യ​ന്ത​ര തീ​രു​മാ​ന​ം യോ​ഗ​ത്തി​ൽ ഉ​ണ്ടാ​കി​ല്ല. വ​ൻ​കി​ട തോ​ട്ട​മു​ട​ക​ൾ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്.

വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ്​ ആ​ധാ​ര​വും പോ​ക്കു​വ​ര​വും ന​ട​ത്തി​യി​ട്ടും ക​ര​മ​ട​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന ദു​രി​ത​ങ്ങ​ൾ​ക്കും പ​രി​ഹാ​ര​മാ​കും. ആ​ധാ​ര​വും ​േപാ​ക്കു​വ​ര​വും ന​ട​ത്തി​യ ഭൂ​മി​ക്ക്​ ക​രം സ്വീ​ക​രി​ക്ക​ണ​മെ​ന്ന ക​ർ​ശ​ന​നി​ർ​ദേ​ശ​വും ഉ​ന്ന​ത​ത​ല​യോ​ഗം ന​ൽ​കി​യേ​ക്കും. ഇ​ക്കാ​ര്യ​ത്തി​ൽ ശ​ക്ത​മാ​യ ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ്​ സ​ർ​ക്കാ​ർ നി​ല​പാ​ട്. ക​രം സ്വീ​ക​രി​ക്കാ​ത്തി​​െൻറ​പേ​രി​ൽ ക​ർ​ഷ​ക​ൻ ആ​ത്​​മ​ഹ​ത്യ ചെ​യ്​​ത പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ഷ​യം ഗൗ​ര​വ​മാ​യി ച​ർ​ച്ച​ചെ​യ്യ​ണ​മെ​ന്ന്​ റ​വ​ന്യൂ വ​കു​പ്പും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. സാ​േ​ങ്ക​തി​ക​ത​ട​സ്സ​ങ്ങ​ൾ ഉ​ന്ന​യി​ച്ച്​ ക​രം സ്വീ​ക​രി​ക്കാ​ത്ത റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ല​പാ​ടു​ക​ളും വി​ല​യി​ടി​വി​ൽ ന​ട്ടം​തി​രി​യു​ന്ന കാ​ർ​ഷി​ക​മേ​ഖ​ല​യു​ടെ സം​ര​ക്ഷ​ണ​ത്തി​നു​ള്ള ന​ട​പ​ടി​ക​ളും പ്ര​ഖ്യാ​പി​ക്കും. കാ​ർ​ഷി​ക​നി​കു​തി​യും പ്ലാ​േ​ൻ​റ​ഷ​ൻ ടാ​ക്​​സും എ​ടു​ത്തു​ക​ള​യാ​നും ന​ട​പ​ടി​യു​ണ്ടാ​കും. വെ​ട്ടി​ക്ക​ള​യു​ന്ന റ​ബ​ർ മ​ര​ങ്ങ​ൾ​ക്ക്​ ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​കാ​നും തീ​രു​മാ​ന​മു​ണ്ടാ​കും. റ​വ​ന്യൂ അ​ഡീ​ഷ​ന​ൽ ചീ​ഫ്​ സെ​ക്ര​ട്ട​റി പി.​എ​ച്ച്. കു​ര്യ​ൻ, ഫി​നാ​ൻ​സ്​ സെ​ക്ര​ട്ട​റി മി​ൻ​ഹാ​ജ്​ ആ​ലം, നി​യ​മ​വ​കു​പ്പ്​ സെ​ക്ര​ട്ട​റി ബി.​ജി. ഹ​രീ​ന്ദ്ര​നാ​ഥ്,​ െതാ​ഴി​ൽ വ​കു​പ്പ്​ അ​ഡീ​ഷ​ന​ൽ ചീ​ഫ്​ സെ​ക്ര​ട്ട​റി ടോം ​ജോ​സ്, കൃ​ഷി​വ​കു​പ്പ്​ സെ​ക്ര​ട്ട​റി ടി​ക്കാ​റാം മീ​ണ എ​ന്നി​വ​രാ​ണ്​ പ​െ​ങ്ക​ടു​ക്കു​ക.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsland issuemalayalam news
News Summary - land issue- Kerala news
Next Story