Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭൂമി തരം മാറ്റം:...

ഭൂമി തരം മാറ്റം: അന്വേഷണങ്ങൾ 10 ലേക്ക് മാറ്റി

text_fields
bookmark_border
ഭൂമി തരം മാറ്റം: അന്വേഷണങ്ങൾ 10 ലേക്ക് മാറ്റി
cancel

കൊച്ചി: ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ടുള്ള അന്വേഷണങ്ങൾ ഒക്ടോബർ 10ലേക്ക് മാറ്റിയെന്ന് ഫോർട്ട് കൊച്ചി റവന്യു ഡിവിഷണൽ ഓഫീസ് അധികൃതർ അറിയിച്ചു. കൊച്ചി ഭാഗത്ത് ബി.എസ്.എൻ.എൽ ന്റെ ഫൈബർ കണക്ഷനിൽ തകരാർ സംഭവിച്ചിട്ടുള്ളതിനാലാണ് മാറ്റിയത്.

ഫോർട്ട് കൊച്ചി റവന്യു ഡിവിഷണൽ ഓഫീസിൽ ഇന്റർനെറ്റ് ലഭ്യമാകാത്ത സാഹചര്യത്തിൽ ഒക്ടോബർ 9 തിങ്കളാഴ്ച നടത്താനിരുന്ന ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ടുള്ള അന്വേഷണങ്ങൾ ഒക്ടോബർ 10 ചൊവ്വാഴ്ചയിലേക്ക് മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Land Type Change
News Summary - Land Type Change: Quests changed to 10
Next Story