Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 July 2024 9:57 PM IST Updated On
date_range 15 July 2024 9:57 PM ISTകൊങ്കണിലെ മണ്ണിടിച്ചിൽ: നാല് ട്രെയിനുകൾ റദ്ദാക്കി
text_fieldsbookmark_border
തിരുവനന്തപുരം: കൊങ്കൺ പാതയിൽ മണ്ണിടിച്ചിലിനെ തുടർന്ന് തിങ്കളാഴ്ച പുറപ്പെടേണ്ടിയിരുന്നതടക്കം നാല് ട്രെയിനുകൾ പൂർണമായും റദ്ദാക്കി. തിങ്കളാഴ്ചയിലെ 16345 ലോകമാന്യതിലക്-തിരുവനന്തപുരം നേത്രാവതി, 12201 ലോകമാന്യതിലക്-കൊച്ചുവേളി ഗരീബ്രഥ്, 17 നുള്ള 16346 തിരുവനന്തപുരം -ലോകമാന്യതിലക് നേത്രവതി, 18 നുള്ള 12202 കൊച്ചുവേളി -ലോകമാന്യതിലക് നേത്രാവതി എന്നിവയാണ് പൂർണാമായും റദ്ദാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story