Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇൻഡ്യ മുന്നണി...

ഇൻഡ്യ മുന്നണി അധികാരത്തിൽ വരാൻ പ്രാർത്ഥിക്കുന്നതായി ലത്തീൻ ആർച്ച് ബിഷപ്പ്

text_fields
bookmark_border
ഇൻഡ്യ മുന്നണി അധികാരത്തിൽ വരാൻ പ്രാർത്ഥിക്കുന്നതായി ലത്തീൻ ആർച്ച് ബിഷപ്പ്
cancel

ആലപ്പുഴ: ഇൻഡ്യ മുന്നണി അധികാരത്തിൽ വരാൻ പ്രാർത്ഥിക്കുന്നതായി ലത്തീൻ ആർച്ച്ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോ. അത്ഭുതങ്ങൾ സംഭവിക്കട്ടെയെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു. ചങ്ങനാശ്ശേരി അതിരൂപത ദിനാഘോഷം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു ലത്തീൻ ആർച്ച് ബിഷപ്പിന്റെ ആശംസയും പ്രാർത്ഥനയും.

‘ഇപ്പോൾ ഇലക്ഷന്റെ അഞ്ചാംഘട്ടമാണ്. അൽഭുതങ്ങൾ സംഭവിക്കട്ടെയെന്നും ഇൻഡ്യ മുന്നണി അധികാരത്തിൽ വരട്ടെയെന്നും നിങ്ങളോടൊപ്പം ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു​’ വെന്ന വാക്കുകൾ ദിനാഘോഷ പരിപാടിക്കെത്തിയവർ വലിയ കയ്യടിയോടെയാണ് സ്വീകരിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:INDIA blockLatin Archbishop
News Summary - Latin Archbishop prays for India alliance to come to power
Next Story