Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലക്ഷ്മിനായരെ അറസ്റ്റ്...

ലക്ഷ്മിനായരെ അറസ്റ്റ് ചെയ്യണമെന്ന് വനിതാ കമീഷൻ അംഗം

text_fields
bookmark_border
ലക്ഷ്മിനായരെ അറസ്റ്റ് ചെയ്യണമെന്ന് വനിതാ കമീഷൻ അംഗം
cancel

തിരുവനന്തപുരം: ലോ അക്കാദമി മുന്‍ പ്രിന്‍സിപ്പൽ ലക്ഷ്മി നായരെ അറസ്റ്റ് ചെയ്യണമെന്ന് ദേശീയ വനിത കമീഷന്‍ അംഗം ലക്ഷ്മി സാഹു. ലോ അക്കാദമി വിദ്യാർഥിനികളുടെ മൊഴി എടുത്തതിനു ശേഷമാണ് ലക്ഷ്മി സാഹു നിലപാട് വ്യക്തമാക്കിയത്.

പ്രിന്‍സിപ്പൽ ഹിറ്റ്‌ലറെ പോലെയാണ് പെരുമാറുന്നതെന്നും അക്കാദമി ജയിലുപോലെയായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടുവെന്നും ലക്ഷ്മി സാഹു പറഞ്ഞു.  അവര്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ ലക്ഷ്മി നായരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് നേരിട്ട് കണ്ട് സിറ്റി പൊലീസ് കമീഷണറോട് ആവശ്യപ്പെടുമെന്ന് ലക്ഷ്മി സാഹു അറിയിച്ചു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lakshmi nairlaw academy
News Summary - law academy
Next Story