Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലോ അക്കാദമി പ്രശ്​നം:...

ലോ അക്കാദമി പ്രശ്​നം: മുഖ്യമന്ത്രിക്ക്​ കരി​െങ്കാടി

text_fields
bookmark_border
ലോ അക്കാദമി പ്രശ്​നം: മുഖ്യമന്ത്രിക്ക്​ കരി​െങ്കാടി
cancel

കൊല്ലം: ലോ അക്കാദമി പ്രശ്​നത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യുവമോർച്ചയുടെ കരി​െങ്കാടി പ്രതിഷേധം. കൊല്ലം കരുനാഗപ്പള്ളിയിൽ വെച്ചാണ്​ യുവമോർച്ച പ്രവർത്തകർ മുഖ്യമന്ത്രിയുടെ വാഹനത്തിന്​ നേരെ കരി​െങ്കാടി കാണിച്ചത്​. ലോ അക്കാദമി പ്രിൻസിപ്പൽ ലക്ഷ്​മി നായരെ സംരക്ഷിക്കുന്ന സർക്കാർ നിലപാട്​ അവസാനിപ്പിക്കണമെന്ന്​ ആവശ്യപ്പെട്ടായിരുന്നു യുവമോർച്ചയുടെ  പ്രതിഷേധം.

ഇന്ന്​ പ്രിൻസിപ്പൽ ലക്ഷ്​മി നായരെ പരീക്ഷ ചുമതലകളിൽ നിന്ന്​ കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം അഞ്ച്​ വർഷത്തേക്ക്​ വിലക്കിയിരുന്നു. പ്രശ്​നത്തിൽ തുടർ നടപടികൾ സ്വീകരിക്കാൻ സർക്കാറിനെ ചുമതലപ്പെടുത്തുകയും സിൻഡിക്കേറ്റ് യോഗം ചെയ്​തിരുന്നു. സർവകലാശാലയുടെ ഉപസമിതി റിപ്പോർട്ടി​​െൻറ അടിസ്ഥാനത്തിലായിരുന്നു സിൻഡിക്കേറ്റി​​െൻറ നടപടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:black flaglaw achadamy issue
News Summary - law achadamy issue black flag to pinaray vijayan
Next Story