Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലക്ഷ്​മി നായർക്ക്​...

ലക്ഷ്​മി നായർക്ക്​ കോടതിയിൽ ഹാജരാവാൻ നോട്ടീസ്​

text_fields
bookmark_border
ലക്ഷ്​മി നായർക്ക്​ കോടതിയിൽ ഹാജരാവാൻ നോട്ടീസ്​
cancel

തിരുവനന്തപുരം: ലോ അക്കാദമി പ്രിൻസിപ്പൽ സ്ഥാനത്ത്​ നിന്ന്​ മാറിയ ലക്ഷ്​മി നായർക്ക്​ കോടതിയിൽ ഹാജരാവാൻ നോട്ടീസ്​. തിരുവനന്തപുരം സബ്​കോടതിയാണ്​ നോട്ടീസ്​ നൽകിയത്​. വെള്ളിയാഴ്​ച കോടതിയിൽ ഹാജരാവാനാണ്​ നിർദ്ദേശം.വിദ്യാഭ്യാസമന്ത്രിക്കും നിയമമന്ത്രിക്കും ഇത്തരത്തിൽ കോടതി നോട്ടീസ്​ നൽകിയിട്ടുണ്ട്​. അക്കാദമിയിലെ ക്ര​മക്കേടുകളെ സംബന്ധിച്ച്​ ബി.ജെ.പി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ്​ കോടതിയുടെ നടപടി.

തിരുവനന്തപുരം ലോ അക്കാദമിയിൽ വ്യാപകമായി ക്രമക്കേടുകൾ നടക്കുന്നുണ്ടെന്ന്​ ആരോപിച്ച്​ ബി.ജെ.പി നേതാവ്​ വി.മുരളിധരൻ ഉൾപ്പെടെയുള്ളവരാണ്​ പരാതി നൽകിയത്​. ഭൂമി സംബന്ധിച്ച ക്ര​മക്കേടുകളിൽ അന്വേഷണം വേണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:law achadamy issue
News Summary - law achadamy
Next Story