Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനടിക്കെതിരായ പരാമർശം:...

നടിക്കെതിരായ പരാമർശം: പി.സി ജോർജിനെതിരെ കേസെടുക്കാമെന്ന്​ നിയമോപദേശം

text_fields
bookmark_border
നടിക്കെതിരായ പരാമർശം: പി.സി ജോർജിനെതിരെ കേസെടുക്കാമെന്ന്​ നിയമോപദേശം
cancel

തിരുവനന്തപുരം: ആക്രമിക്കപ്പെട്ട നടിക്കെതിരായി പൂഞ്ഞാർ എം.എൽ.എ പി.സി ജോർജ്​ നടത്തിയ മോശം പരാമർശത്തിൽ കേസെടുക്കാമെന്ന്​ നിയമോപദേശം. ലോ ഒാഫീസർ സംസ്ഥാന വനിത കമീഷനാണ്​ ഇതുസംബന്ധിച്ച നിയമോപദേശം നൽകിയത്​​.

ആഗ​സ്​റ്റ്​ ഒമ്പതാം തീയതി ചേരുന്ന വനിത കമീഷൻ യോഗം നിയമോപദേശത്തിൽ തുടർനടപടികളെ സംബന്ധിച്ച്​ തീരുമാനമെടുക്കും. നടിക്കെതിരെ പി.സി. ജോർജ്​ നടത്തിയ പരാമർശങ്ങൾ സിനിമ രംഗത്തെ വനിത കൂട്ടായ്​മയായ വിമൺ ഇൻ സിനിമ കളക്​ടീവ്​ കമീഷ​​െൻറ ശ്രദ്ധയിൽ പെടുത്തിയിരുന്നു. ഇതേ തുടർന്നാണ്​ കമീഷൻ നിയമോപദേശം തേടിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PC Georgekerala newsactress attackwomen commisionwomen in cinema collectivemalayalam news
News Summary - law officer advice about case against pc George-Kerala
Next Story