Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാലായിൽ എൽ.ഡി.എഫ്​...

പാലായിൽ എൽ.ഡി.എഫ്​ മുന്നേറ്റം

text_fields
bookmark_border
പാലായിൽ എൽ.ഡി.എഫ്​ മുന്നേറ്റം
cancel

​കോട്ടയം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പി​െൻറ വോ​െട്ടണ്ണൽ പുരോഗമിക്കു​േമ്പാൾ ജോസ്​.കെ മാണിയുടെ മുന്നണി പ്രവശേനം എൽ.ഡി.എഫിന്​ ഗുണകരമായെന്ന്​ വിലയിരുത്തൽ. പാല നഗരസഭയിൽ ആദ്യഘട്ടത്തിൽ എൽ.ഡി.എഫി​െൻറ വ്യക്​തമായ മുന്നേറ്റമാണ്​ പ്രകടമാവുന്നത്​. കേരള കോൺഗ്രസ്​ സ്ഥാനാർഥികൾ മുന്നിലാണ്​. സി.പി.എമ്മി​െൻറ രണ്ട്​ സ്ഥാനാർഥികളും ലീഡ്​ ചെയ്യുന്നുണ്ട്​.

കോട്ടയം ജില്ലാ പഞ്ചായത്തിലും ജോസ്​.കെ മാണിയുടെ കരുത്തിൽ എൽ.ഡി.എഫ്​ തന്നെയാണ്​ മുന്നേറുന്നത്​. മുമ്പ്​ ജില്ലാ പഞ്ചായത്ത്​ അധ്യക്ഷ സ്ഥാനം സംബന്ധിച്ച്​ കോൺഗ്രസിൽ കേരള കോൺഗ്രസും തമ്മിൽ തർക്കമുണ്ടായിരുന്നു.

അതേസമയം, ഫലസൂചനകളിൽ ജോസഫ്​ വിഭാഗത്തിന്​ ആശ്വാസം നൽകുന്ന വാർത്തകളില്ല. മൽസരിച്ച സീറ്റുകളിലെല്ലാം ജോസഫ്​ വിഭാഗം പരാജയപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala CongressPanchayat Election 2020
Next Story