Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅൻവറിന്റെ...

അൻവറിന്റെ വെളിപ്പെടുത്തലിൽ സി.പി.എമ്മിന് ആശങ്കയില്ലെന്ന് എൽ.ഡി.എഫ് കൺവീനർ

text_fields
bookmark_border
അൻവറിന്റെ വെളിപ്പെടുത്തലിൽ സി.പി.എമ്മിന് ആശങ്കയില്ലെന്ന് എൽ.ഡി.എഫ് കൺവീനർ
cancel

കോഴിക്കോട്: അൻവറിന്റെ വെളിപ്പെടുത്തലിൽ സി.പി.എമ്മിന് ഒരു ആശങ്കയുമില്ലെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. അണികൾ ഭദ്രമാണ്. അൻവറിന്റെ നീക്കം ഗൗരവമായി കാണുന്നില്ല.

അൻവറിനെ കേൾക്കാനെത്തിയ ജനക്കൂട്ടത്തെ കാര്യമായി എടുക്കുന്നില്ല. മറ്റു വിഷയങ്ങൾ കിട്ടുമ്പോൾ മാധ്യമങ്ങൾ ഈ വിഷയം വിടുമെന്നും അദ്ദേഹം പറഞ്ഞു.

സി.പി.എമ്മിനെതിരായി സംസാരിക്കുമ്പോൾ ജനങ്ങൾ സ്വാഭാവികമായി വരും. അൻവർ പറയുന്നത് സി.പി.എമ്മിന് എതിരായാണ്. എ.ഡി.ജി.പിക്കെതിരായ പരാതികളിൽ അന്വേഷണം നടക്കുകയാണ്. അതു പുറത്തു വരട്ടെ. കുറ്റക്കാരനെങ്കിൽ നടപടിയുണ്ടാകും. അൻവറിന് സി.പി.എം രീതികൾ അറിയില്ലെന്നും ടി.പി. രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - LDF Convenor that CPM is not worried
Next Story