Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെവിൻ വധം:...

കെവിൻ വധം: കുറ്റക്കാർക്കെതിരെ നടപടി വേണം -വൈക്കം വിശ്വൻ

text_fields
bookmark_border
കെവിൻ വധം: കുറ്റക്കാർക്കെതിരെ നടപടി വേണം -വൈക്കം വിശ്വൻ
cancel

മാന്നാനം: തട്ടിക്കൊണ്ടു പോയ കെവിനെ കണ്ടെത്തുന്നതിൽ വീഴ്ച വരുത്തിയ പൊലീസുകാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എൽ.ഡി.എഫ് കൺവീനർ വൈക്കം വിശ്വൻ. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുന്നതിൽ സർക്കാറിന്‍റെ ഭാഗത്ത് നിന്ന് യാതൊരു വിട്ടുവീഴ്ചയും സംഭവിച്ചിട്ടില്ലെന്നും വൈക്കം വിശ്വൻ മാധ്യമങ്ങളോട് പറഞ്ഞു. രാവിലെ കെവിന്‍റെ വീട് സന്ദർശിച്ച വൈക്കം വിശ്വൻ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vaikom viswankerala newsmalayalam newsKevin Murder CaseLDF Convenor
News Summary - LDF Convinor Vaikom Viswan Visit Kavin House -Kerala News
Next Story