Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎൽ.ഡി.എഫി​െൻറ അടിത്തറ...

എൽ.ഡി.എഫി​െൻറ അടിത്തറ ഇളകുന്നു; കാപ്പൻ പാലായിൽ സ്ഥാനാർഥി -രമേശ്​ ചെന്നിത്തല

text_fields
bookmark_border
ramesh chennithala agaisnt central and kerala govt.
cancel

അടിമാലി (ഇടുക്കി): അടിത്തറ ഇളകിയത്​ എൽ.ഡി.എഫി​​േൻറതാണെന്നും കൂടുതൽ നേതാക്കളും അണികളും യു.ഡി.എഫിലേക്ക്​ എത്തിക്കൊണ്ടിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. കാപ്പ​െൻറ വരവ്​ ഗുണംചെയ്യും. കാപ്പൻ ഒറ്റക്കുവന്നാലും പാലായിൽ സ്ഥാനാർഥിയാക്കും ഘടകകഷിയാക്കുന്നതടക്കം കാര്യങ്ങൾ ചർച്ചയിൽ തീരുമാനിക്കും.

കാപ്പ​െൻറ വിജയം എൽ.ഡി.എഫി​െൻറ മാത്രം മികവല്ല. വ്യക്തിസ്വാധീനവും നിർണായകമായി. പി.സി.​ജോർജിനെ മുന്നണിയിൽ എടുക്കുന്ന കാര്യത്തിൽ ചർച്ചകൾ നടക്കുകയാണെന്നും ചെന്നിത്തല വാർത്തസമ്മേളനത്തിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramesh ChennithalaLDF
Next Story