Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെരിന്തൽമണ്ണ സംഘർഷം:...

പെരിന്തൽമണ്ണ സംഘർഷം: പൊലീസ് പക്ഷം പിടിച്ചെന്ന് എം.കെ. മുനീർ

text_fields
bookmark_border
പെരിന്തൽമണ്ണ സംഘർഷം: പൊലീസ് പക്ഷം പിടിച്ചെന്ന് എം.കെ. മുനീർ
cancel

തിരുവനന്തപുരം: പെരിന്തൽമണ്ണ മുസ് ലിം ലീഗ് ഒാഫിസ് അടിച്ചു തകർത്ത സംഭവത്തിൽ പൊലീസ് പക്ഷം പിടിച്ചെന്ന് ലീഗ് നിയമസഭാ കക്ഷി നേതാവ് എം.കെ മുനീർ. സംഘർഷ സമയത്ത് നിരവധി സന്ദർഭങ്ങളിൽ ഈ നിലപാട് പൊലീസ് സ്വീകരിച്ചിട്ടുണ്ട്. ഇതേ പക്ഷപാത സമീപനമാണ് നിയമസഭയിൽ മുഖ്യമന്ത്രി സ്വീകരിച്ചതെന്നും മുനീർ പറഞ്ഞു. 

കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslim leagueramesh chennithalakerala newsmk muneermalayalam newsLeague Office Attack
News Summary - League Office Attack: Police Stand is One Side says MK Muneer -Kerala News
Next Story