Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാഷ്ട്രീയ പാർട്ടികൾ...

രാഷ്ട്രീയ പാർട്ടികൾ ക്രിമിനലുകളെ പ്രോത്സാഹിപ്പിക്കരുത് -ചെറിയാൻ ഫിലിപ്പ് 

text_fields
bookmark_border
cherian-philip
cancel

കോഴിക്കോട്: രാഷ്ട്രീയ കൊലപാതകങ്ങൾക്കെതിരെ രൂക്ഷ വിമർശനങ്ങളുമായി ഇടതു സഹയാത്രികൻ ചെറിയാൻ ഫിലിപ്പ്. രാഷ്ട്രീയ പാർട്ടികൾ ക്രിമിനൽ മനസുള്ളവരെ പ്രോത്സാഹിപ്പിക്കരുതെന്ന് ഫേസ്ബുക്കിലൂടെ ചെറിയാൻ ഫിലിപ്പ് ആവശ്യപ്പെട്ടു. ഇത്തരക്കാരെ ഒറ്റപ്പെടുത്തുന്നില്ലെങ്കിൽ പാർട്ടികൾക്ക് ബാധ്യതയായിത്തീരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cherian philipkerala newspolitical murdermalayalam newsLeft Supporter
News Summary - Left Supporter Cherian Philip React Political Murder -Kerala News
Next Story