Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightട്രൈബൽ വിദ്യാർഥികളുടെ...

ട്രൈബൽ വിദ്യാർഥികളുടെ പ്രഭാത ഭക്ഷണം മുടങ്ങിയതിൽ റിപ്പോർട്ട് തേടി ലീഗൽ സർവിസസ് അതോറിറ്റി

text_fields
bookmark_border
legal services authority
cancel

മൂ​ല​മ​റ്റം: ട്രൈ​ബ​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭ​ക്ഷ​ണം മു​ട​ങ്ങി​യ സം​ഭ​വ​ത്തി​ൽ റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ട് ജി​ല്ല ലീ​ഗ​ൽ സ​ർ​വി​സ​സ് അ​തോ​റി​റ്റി. ‘മാ​ധ്യ​മം’ വ്യാ​ഴാ​ഴ്​​ച പ്ര​സി​ദ്ധീ​ക​രി​ച്ച വാ​ർ​ത്ത​യെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. പൂ​മാ​ല ട്രൈ​ബ​ൽ ഓ​ഫി​സ​റോ​ടാ​ണ് റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ട​ത്.

പൂ​മാ​ല ഗ​വ. ട്രൈ​ബ​ൽ സ്കൂ​ളി​ലെ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി വെ​ള്ളി​യാ​മ​റ്റം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന് ക​ത്ത് എ​ഴു​തി​യ​തോ​ടെ​യാ​ണ് സം​ഭ​വ​ത്തി​ന്‍റെ ഗൗ​ര​വം പു​റ​ത്താ​കു​ന്ന​ത്. വ​ർ​ഷ​ങ്ങ​ളാ​യി പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ല​ഭി​ച്ചു​കൊ​ണ്ടി​രു​ന്ന പ്ര​ഭാ​ത​ഭ​ക്ഷ​ണ പ​രി​പാ​ടി​യാ​ണ് 2024 ജൂ​ൺ മു​ത​ൽ ല​ഭി​ക്കാ​തെ വ​ന്ന​ത്. സ​ർ​ക്കാ​ർ വി​ഹി​തം മു​ട​ങ്ങി​യ​താ​ണ് പ​ദ്ധ​തി അ​വ​താ​ള​ത്തി​ലാ​കാ​ൻ കാ​ര​ണം.

2023 വ​ർ​ഷ​ത്തി​ലെ ഉ​ൾ​പ്പെ​ടെ കു​ടി​ശ്ശി​ക​യു​ണ്ട്. 2024 ജൂ​ൺ മു​ത​ൽ അ​ഞ്ചു​മാ​സ​ത്തെ​യും ല​ഭി​ച്ചി​ട്ടി​ല്ല. പ്ര​ഭാ​ത​ഭ​ക്ഷ​ണ പ​ദ്ധ​തി​ക്ക് പു​റ​മെ വി​ദ്യാ​വാ​ഹി​നി പ​ദ്ധ​തി​ക്കും ഫ​ണ്ട് ല​ഭി​ക്കു​ന്നി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tribal studentsLegal Services Authority
News Summary - Legal Services Authority has sought a report on the suspension of breakfast for tribal students
Next Story