Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവയനാട്ടിൽ...

വയനാട്ടിൽ ​പുള്ളിപ്പുലി കിണറ്റിൽ വീണു

text_fields
bookmark_border
Leopard in Well
cancel
camera_alt?????????? ?????????? ?????? ??? ????

കൽപ്പറ്റ: ​വയനാട്ടിൽ പൊഴുതന ആറാ​ൈമലിൽ ജനവാസ മേഖലയിലെ കിണറിൽ പുള്ളിപുലി വീണ​ു. പുലർച്ചെയാണ്​ സംഭവം. പൊഴുതനയിലെ ടി.എം ഹനീഫയുടെ കിണറ്റിലാണ്​ പുലി വീണത്​. ശബ്​ദം കേട്ട്​ വീട്ടുകാർ വന്നു നോക്കിയപ്പോഴാണ്​ പുലി വീണതായി കണ്ടെത്​. ഉടൻ പൊലസിലും ​ഫോറസ്​റ്റിലും വിവരമറിയിച്ചു. 

ആഴമുള്ള കിണറായതിനാൽ പുലിക്ക്​ സ്വയം കയറാനായിട്ടില്ല. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന്​ വനം വകുപ്പ്​ ഉദ്യോഗസ്​ഥരും ​ൈവത്തിരി പൊലീസും സ്​ഥലത്തെത്തിയിട്ടുണ്ട്​. പുലിയെ കരക്കു കയറ്റാനുള്ള ​ശ്രമങ്ങൾ നടന്നു​​കൊണ്ടിരിക്കുകയാണ്​.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:forestkerala newsLeopardWayanad Newswellmalayalam news
News Summary - leopard fallen into Well at Wayanad - Kerala News
Next Story