Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചക്കരക്കല്ലിൽ കണ്ടത്...

ചക്കരക്കല്ലിൽ കണ്ടത് പുലിയോ? ആശങ്കയോടെ നാട്

text_fields
bookmark_border
ഇ​രി​വേ​രി​ക്കാ​വി​ന് സ​മീ​പം വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർപ​രി​ശോ​ധ​ന ന​ട​ത്തു​ന്നു
cancel
camera_alt

ഇ​രി​വേ​രി​ക്കാ​വി​ന് സ​മീ​പം വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർപ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

ച​ക്ക​ര​ക്ക​ല്ല്: പ്ര​ദേ​ശ​ത്ത് പു​ലി​യെ​ന്നു തോ​ന്നി​ക്കു​ന്ന ജീ​വി​യു​ടെ ദൃ​ശ്യം സി.​സി.​ടി.​വി​യി​ൽ പ​തി​ഞ്ഞ​ത് ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ആ​ശ​ങ്ക​യു​ള​വാ​ക്കി.

ഇ​രി​വേ​രി കാ​വി​നു സ​മീ​പ​ത്തു​ള്ള ട്രാ​ൻ​സ്ഫോ​ർ​മ​റി​നോ​ട് ചേ​ർ​ന്നു​ള്ള സ്ഥ​ല​ത്താ​ണ് പു​ലി​യു​ടെ രൂ​പ​സാ​ദ്യ​ശ്യ​മു​ള്ള വ​ലി​യ ജീ​വി പോ​യി​ട്ടു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

വാ​ർ​ത്ത പ​ര​ന്ന​തോ​ടെ പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ ഭീ​തി​യി​ലാ​ണ്. ഇ​രി​വേ​രി ജു​മാ​മ​സ്ജി​ദി​നോ​ട് ചേ​ർ​ന്നു​ള്ള സ്ഥ​ല​ങ്ങ​ളി​ലു​ള്ള​വ​രും പു​ലി​യു​ടെ സാ​ദൃ​ശ്യ​മു​ള്ള ജീ​വി​യെ ക​ണ്ട​താ​യി പ​റ​യു​ന്നു​ണ്ട്. ജ​ന​ങ്ങ​ളു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് ബു​ധ​നാ​ഴ്ച രാ​വി​ലെ 11ഓ​ടെ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​രി​വേ​രി​ക്കാ​വി​ന്റെ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി. നാ​ട്ടു​കാ​രും ചേ​ർ​ന്നു​ള്ള പ​രി​ശോ​ധ​ന ഒ​രു മ​ണി​ക്കൂ​റോ​ളം നീ​ണ്ടു. ര​ണ്ടു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​നു​ള്ളി​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ലാ​ണ് പു​ലി​യെ ക​ണ്ടെ​ന്ന പ്ര​ചാ​ര​ണം വ്യാ​പ​ക​മാ​വു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LeopardKannur Newsforestdepartment
News Summary - leopard in Chakarakallu? fear in kannur
Next Story