Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിഭജന വ്രണത്തിന്‍റെ...

വിഭജന വ്രണത്തിന്‍റെ മുറിവുണക്കണം; ആലഞ്ചേരിക്ക് കെ.സി.വൈ.എം മുൻ ഭാരവാഹികളുടെ കത്ത്

text_fields
bookmark_border
വിഭജന വ്രണത്തിന്‍റെ മുറിവുണക്കണം; ആലഞ്ചേരിക്ക് കെ.സി.വൈ.എം മുൻ ഭാരവാഹികളുടെ കത്ത്
cancel

കൊ​ച്ചി: ശ​ക്തി​പ്രാ​പി​ക്കു​ന്ന സാ​മു​ദാ​യി​ക സ്പ​ർ​ധ​യും അ​സ​ഹി​ഷ്ണു​ത​യും ഇ​ല്ലാ​താ​ക്കി സൗ​ഹാ​ർ​ദ​വും ഐ​ക്യ​വും ഊ​ട്ടി​യു​റ​പ്പി​ക്കാ​ൻ കേ​ര​ള ക​ത്തോ​ലി​ക മെ​ത്രാ​ൻ സ​മി​തി (കെ.​സി.​ബി.​സി) േന​തൃ​ത്വം ന​ൽ​ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കാ​ത്ത​ലി​ക് യൂ​ത്ത് മൂ​വ്മെൻറ് മു​ൻ ഭാ​ര​വാ​ഹി​ക​ൾ ക​ത്ത്​ ന​ൽ​കി.

പാ​ലാ ബി​ഷ​പ് മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് വി​ശ്വാ​സി​ക​ൾ​ക്കാ​യി മാ​ത്രം ന​ട​ത്തി​യ പ്ര​സം​ഗം പൊ​തു​മ​ധ്യ​ത്തി​ൽ തെ​റ്റി​ദ്ധാ​ര​ണ​യും വേ​ദ​ന​യു​മു​ണ്ടാ​ക്കി​യ​തി​ൽ കെ.​സി.​ബി.​സി ഖേ​ദം പ്ര​ക​ടി​പ്പി​ക്ക​ണം.

ബി​ഷ​പ് ഉ​ന്ന​യി​ച്ച വി​ഷ​യ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ച​ർ​ച്ച​ക്ക് പ്ര​സ​ക്തി​യു​ണ്ട്. ചാ​ന​ൽ ച​ർ​ച്ച​ക​ളി​ൽ സ​ഭാ പ്ര​തി​നി​ധി​ക​ളെ​ന്ന നി​ല​ക്ക് പ​ങ്കെ​ടു​ക്കു​ന്ന പ​ല​രും സ​ഭ​യു​ടെ മു​ഖ​വും പ്ര​തി​ച്ഛാ​യ​യും വി​കൃ​ത​മാ​ക്കു​ന്നു​ണ്ട്. ഇ​ത്ത​ര​ക്കാ​രെ ത​ള്ളി​പ്പ​റ​യ​ണ​മെ​ന്നും ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.വി​വി​ധ അ​തി​രൂ​പ​ത​ക​ളി​ൽ​പെ​ട്ട 39 പേ​ർ ചേ​ർ​ന്നാ​ണ് ക​ത്ത് ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KCYMCardinal George Alencherry
News Summary - Letter from former KCYM office bearers to Cardinal George Alencherry
Next Story