Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Nov 2024 6:36 PM IST Updated On
date_range 7 Nov 2024 6:36 PM ISTഗാന്ധിധാം എക്സ്പ്രസിൽ എൽ.എച്ച്.ബി കോച്ചുകൾ
text_fieldsbookmark_border
പാലക്കാട്: സുരക്ഷ വർധിപ്പിക്കാനും യാത്രക്കാർക്ക് സുഖപ്രദമായ യാത്ര ഉറപ്പാക്കാനും നമ്പർ 16336/16335 നാഗർകോവിൽ-ഗാന്ധിധാം-നാഗർകോവിൽ എക്‌സ്പ്രസിന്റെ നിലവിലെ റേക്ക് എൽ.എച്ച്.ബി (ലിങ്ക്-ഹോഫ്മാൻ-ബുഷ്) കോച്ചുകളാക്കി മാറ്റും. നവംബർ 26 മുതൽ പ്രാബല്യത്തിൽ വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story