Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമക്കൾ...

മക്കൾ സംരക്ഷിക്കുന്നെങ്കിലും മുൻഭാര്യക്ക്​ ജീവനാംശം നൽകാനുള്ള ബാധ്യത ഒഴിവാകില്ല -ഹൈകോടതി

text_fields
bookmark_border
High Court-ksrtc
cancel

​​കൊ​ച്ചി: മ​ക്ക​ൾ സം​ര​ക്ഷി​ക്കു​ന്നു​ണ്ടെ​ന്ന പേ​രി​ൽ വി​വാ​ഹ​മോ​ചി​ത​ക്ക് ജീ​വ​നാം​ശം ന​ൽ​കു​ന്ന​തി​ൽ​നി​ന്ന് മു​ൻ ഭ​ർ​ത്താ​വി​ന്​ ഒ​ഴി​ഞ്ഞു​മാ​റാ​നാ​കി​ല്ലെ​ന്ന്​ ഹൈ​കോ​ട​തി. മു​ൻ ഭാ​ര്യ​ക്കും അ​വി​വാ​ഹി​ത​യാ​യ മ​ക​ൾ​ക്കും ജീ​വ​നാം​ശം ന​ൽ​ക​ണ​മെ​ന്ന കു​ടും​ബ​കോ​ട​തി ഉ​ത്ത​ര​വ് ചോ​ദ്യം ചെ​യ്ത് ക​ണ്ണൂ​ർ ത​ളി​പ്പ​റ​മ്പ്​ സ്വ​ദേ​ശി മു​ഹ​മ്മ​ദാ​ലി ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ് ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ്.

മാ​സം​തോ​റും 4000 രൂ​പ വീ​തം ന​ൽ​കാ​ൻ കു​ടും​ബ​കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. എ​ന്നാ​ൽ, വി​ദേ​ശ​ത്തു​ള്ള ര​ണ്ട് ആ​ൺ​മ​ക്ക​ൾ മു​ൻ ഭാ​ര്യ​യെ സം​ര​ക്ഷി​ക്കു​ന്നു​ണ്ടെ​ന്നും അ​തി​നാ​ൽ താ​ൻ ജീ​വ​നാം​ശം ന​ൽ​ക​ണ​മെ​ന്ന കു​ടും​ബ​കോ​ട​തി ഉ​ത്ത​ര​വ് റ​ദ്ദാ​ക്ക​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ട്​ ഹ​ര​ജി​ക്കാ​ര​ൻ ഹൈ​കോ​ട​തി​യി​ലെത്തുകയായിരുന്നു. എ​ന്നാ​ൽ, ഈ ​വാ​ദം കോടതി തള്ളി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtliability
News Summary - Liability to pay maintenance to ex-wife cannot be waived - High Court
Next Story