Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2017 4:41 AM IST Updated On
date_range 14 Dec 2017 10:20 AM ISTഡ്രൈവിങ്ങിനിടെ േഫാൺവിളി: 61 പേരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
text_fieldsbookmark_border
തിരുവനന്തപുരം: ഡ്രൈവിങ്ങിനിടെ േഫാണിൽ സംസാരിച്ച 61 പേരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. മോേട്ടാർ വാഹന വകുപ്പ് നഗരപരിധിയിൽ നടത്തിയ പരിശോധനയിലാണ് ലൈസൻസുകൾ സസ്പെൻഡ് ചെയ്തത്. ഇതിൽ 15 പേർ തിരുവനന്തപുരം ആർ.ടി.ഒയുടെ പരിധിയാണ്. ശേഷിക്കുന്ന 46 പേരുടെ ലൈസൻസുകളുടെ കാര്യത്തിൽ ബന്ധപ്പെട്ട ആർ.ടി.ഒ ഒാഫിസുകൾ നടപടിയെടുക്കും.
മൊബൈൽ ഫോണിൽ സംസാരിച്ച് വാഹനമോടിക്കുന്നവർക്കെതിരെ കർശന ശിക്ഷാനപടികൾ തുടരുമെന്നും ട്രാൻസ്പോർട്ട് കമീഷണർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story