Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലൈഫ്‌ ഗുണഭോക്തൃ പട്ടിക...

ലൈഫ്‌ ഗുണഭോക്തൃ പട്ടിക അന്തിമഘട്ടത്തിൽ

text_fields
bookmark_border
Life Project
cancel
Listen to this Article

തി​രു​വ​ന​ന്ത​പു​രം: ലൈ​ഫ്‌ ഭ​വ​ന പ​ദ്ധ​തി​യു​ടെ ര​ണ്ടാം​ഘ​ട്ട ഗു​ണ​ഭോ​ക്തൃ പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന പ്ര​ക്രി​യ അ​ന്തി​മ​ഘ​ട്ട​ത്തി​ലെ​ത്തി​യ​താ​യി‌ മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ൻ. ആ​ദ്യ ക​ര​ട്‌ പ​ട്ടി​ക ജൂ​ൺ 10ന്‌‌ ​പു​റ​ത്തി​റ​ക്കും. തു​ട​ർ​ന്ന് ര​ണ്ട്‌ ത​വ​ണ​ക​ളാ​യി അ​പ്പീ​ൽ ന​ൽ​കാ​ൻ അ​വ​സ​ര​മു​ണ്ടാ​കും. ജൂ​ൺ 14 വ​രെ അ​പ്പീ​ൽ ന​ൽ​കാം.

10 ദി​വ​സ​ത്തി​നു​ള്ളി​ൽ അ​പ്പീ​ൽ തീ​ർ​പ്പാ​ക്കും. അ​പ്പീ​ൽ ത​ള്ള​പ്പെ​ട്ട​വ​ർ​ക്കും ആ​ദ്യ​ഘ​ട്ട​ത്തി​ൽ അ​പ്പീ​ൽ ന​ൽ​കാ​ത്ത​വ​ർ​ക്കും ര​ണ്ടാം​ഘ​ട്ടം ജൂ​ൺ 30നു​ള്ളി​ൽ ക​ല​ക്ട​ർ​ക്ക്‌ അ​പ്പീ​ൽ ന​ൽ​കാം. ഈ ​അ​പ്പീ​ലു​ക​ൾ ജൂ​ലൈ 14ന​കം തീ​ർ​പ്പാ​ക്ക​ണം. പ​ട്ടി​ക​യി​ൽ അ​ന​ർ​ഹ​ർ ക​ട​ന്നു​കൂ​ടി​യെ​ന്ന് ക​ണ്ടെ​ത്തി​യാ​ൽ ഗ്രാ​മ​സ​ഭ​ക​ൾ​ക്ക്‌/ വാ​ർ​ഡ്‌ സ​ഭ​ക​ൾ​ക്ക്‌ അ​വ​രെ ഒ​ഴി​വാ​ക്കാം. ഇ​തി​നു ശേ​ഷ​മു​ള്ള പ​ട്ടി​ക പ​ഞ്ചാ​യ​ത്ത്‌/​ന​ഗ​ര​സ​ഭ ഭ​ര​ണ സ​മി​തി​ക​ൾ പ​രി​ഗ​ണി​ക്കും. ആ​ഗ​സ്റ്റ്‌ 10നു​ള്ളി​ൽ പ​ട്ടി​ക പ​രി​ഗ​ണി​ച്ച്‌ ഭ​ര​ണ സ​മി​തി​ക​ൾ അം​ഗീ​കാ​രം ന​ൽ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Life home project
News Summary - Life Beneficiary List in Final Stage
Next Story