Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'പൂതി അങ്ങ്​ മനസ്സിൽ...

'പൂതി അങ്ങ്​ മനസ്സിൽ വെച്ചാൽ മതി, അസംബന്ധം പറയരുത്​'

text_fields
bookmark_border
പൂതി അങ്ങ്​ മനസ്സിൽ വെച്ചാൽ മതി, അസംബന്ധം പറയരുത്​
cancel

തി​രു​വ​ന​ന്ത​പു​രം: വാ​ർ​ത്ത​സ​മ്മേ​ള​ന​ങ്ങ​ളി​ലെ ചോ​ദ്യ​ങ്ങ​ളി​ൽ ക​യ​ർ​ത്തും ​േക്ഷാ​ഭി​ച്ചും മു​ഖ്യ​മ​ന്ത്രി. ലൈ​ഫ്​ മി​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ഖ്യ​മ​ന്ത്രി​യു​ടെ ഒാ​ഫി​സ്​ ആ​രോ​പ​ണ​വി​ധേ​യ​മ​ല്ലേ എ​ന്ന ചോ​ദ്യ​മാ​ണ്​ പ്ര​കോ​പ​ന​മാ​യ​ത്​.മു​ഖ്യ​മ​ന്ത്രി ആ​രോ​പ​ണ​വി​ധേ​യ​നാ​ണെ​ന്നും ചോ​ദ്യം ചെ​യ്യു​മെ​ന്നൊ​ക്കെ​യു​ള്ള പൂ​തി അ​ങ്ങ്​ മ​ന​സ്സി​ൽ വെ​ച്ചാ​ൽ മ​തി​യെ​ന്നു​മാ​യി​രു​ന്നു പ്ര​തി​ക​ര​ണം.

'അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നി​ല്ല എ​ന്നാ​യി​രു​ന്നു ആ​ദ്യം പ​രാ​തി. അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ ആ​രെ​യെ​ങ്കി​ലും പേ​ടി​ച്ചാ​ണോ എ​ന്നാ​യി ചോ​ദ്യം. നാ​വു​ണ്ടെ​ന്ന്​ ക​രു​തി​ എ​ന്ത്​ അ​സം​ബ​ന്ധ​വും വി​ളി​ച്ചു​പ​റ​യ​രു​ത്​' -മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ചോ​ദ്യം ചോ​ദി​ച്ച​തി​നെ ആ​ക്ഷേ​പി​ക്ക​രു​െ​ത​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ൾ 'ആ​ക്ഷേ​പ​മ​ല്ല, അ​സം​ബ​ന്ധം ത​ന്നെ​യാ​ണെ'​ന്നാ​യി പ്ര​തി​ക​ര​ണം. അ​സം​ബ​ന്ധ​ങ്ങ​ൾ പ​റ​യാ​ന​ല്ല വാ​ർ​ത്ത​സ​മ്മേ​ള​നം. എ​ന്തെ​ങ്കി​ലും വേ​റെ ഉ​ദ്ദേ​ശ​മു​ണ്ടെ​ങ്കി​ൽ മ​ന​സ്സി​ൽ വെ​ച്ചാ​ൽ മ​തി. അ​തി​ന്​ താ​ൻ വ​ഴ​ങ്ങി​ല്ല.

ആ​രെ​ങ്കി​ലും എ​ന്തെ​ങ്കി​ലും വി​ളി​ച്ചു​പ​റ​ഞ്ഞാ​ൻ അ​തെ​ല്ലാം ആ​രോ​പ​ണ​മാ​കു​മോ. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ വേ​ണ്ട സാ​ധാ​ര​ണ​ഗു​ണം ആ​ർ​ജി​ക്കാ​ൻ നോ​ക്ക​ണ​മെ​ന്നും ക്ഷോ​ഭ​ത്തോ​ടെ അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:life missionPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - pinarayi vijayan react about life mission relate question
Next Story