Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലൈഫ്​ മിഷൻ അഴിമതി:...

ലൈഫ്​ മിഷൻ അഴിമതി: വാട്​സ്​ ആപ്​ ചാറ്റുകളുടെ പകർപ്പ്​ തേടി വിജിലൻസ്​

text_fields
bookmark_border
ലൈഫ്​ മിഷൻ അഴിമതി: വാട്​സ്​ ആപ്​ ചാറ്റുകളുടെ പകർപ്പ്​ തേടി വിജിലൻസ്​
cancel

തിരുവനന്തപുരം: ലൈഫ്​ മിഷൻ അഴിമതി കേസിൽ പ്രതികളുടെ വാട്​സ്​ ആപ്​ ചാറ്റുകളുടെ പകർപ്പ്​ തേടി വിജിലൻസ്​. സ്വപ്​ന സുരേഷ്​, എം. ശിവശങ്കർ, ചാർ​ട്ടേർഡ്​ അക്കൗണ്ടൻറ്​ വേണുഗോപാൽ എന്നിവരുടെ സന്ദേശങ്ങളാണ്​ വിജിലൻസ്​ പരിശോധിക്കുക.

വാട്​സ്​ ആപ്​ സന്ദേശങ്ങളുടെ പകർപ്പ്​ ആവശ്യപ്പെട്ട്​ വിജിലൻസ്​ എൻ.ഐ കോടതിയിൽ അപേക്ഷ നൽകി. ലൈഫ്​ മിഷൻ പദ്ധതിയുടെ അഴിമതി കേസിലെ അന്വേഷണത്തിന്​ വാട്​സ്​ ആപ്​ ചാറ്റുകൾ അനിവാര്യമാണെന്നാണ്​ വിജിലൻസ്​ നിലപാട്​.

വാട്​സ്​ ആപ്​ ചാറ്റുകൾ ലഭിച്ചതിന്​ ശേഷമാവും വിജിലൻസ്​ കേസിലെ തുടരന്വേഷണം നടത്തുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vigilancelife mission scam
News Summary - Life Mission scam: Vigilance seeks copy of WhatsApp chats
Next Story