Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലൈഫ്​ പദ്ധതിയെ എതിർത്ത...

ലൈഫ്​ പദ്ധതിയെ എതിർത്ത സി.പി.എം ഇപ്പോൾ ക്രെഡിറ്റ്​ അടിച്ചെടുക്കുന്നു -മുല്ലപ്പള്ളി

text_fields
bookmark_border
ലൈഫ്​ പദ്ധതിയെ എതിർത്ത സി.പി.എം ഇപ്പോൾ ക്രെഡിറ്റ്​ അടിച്ചെടുക്കുന്നു -മുല്ലപ്പള്ളി
cancel

കൽപറ്റ: ലൈഫ് ഭവന പദ്ധതി ആവിഷ്കരിച്ച കാലത്ത് അതിനെ നഖശിഖാന്തം എതിർത്ത സി.പി.എം ഇന്ന് അതി​​െൻറ ​െക്രഡിറ്റ് അടിച ്ചെടുക്കുകയാണെന്ന്​ കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രൻ. സുൽത്താൻ ബത്തേരിയിൽ വാർത്തലേഖകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷം ഒരിക്കലും നെഗറ്റിവ് സമീപനം സ്വീകരിച്ചിട്ടില്ല, സ്വീകരിച്ചത് മുഖ്യമന്ത്രിയാണ്​. ലോകകേരള സഭ പണക്കാർക്കുവേണ്ടി മാത്രം നടത്തിയതുകൊണ്ടാണ് വിയോജിച്ചത്. ഭരണകൂടഭീകരത രാജ്യത്തെ ജനാധിപത്യവും മതേതരത്വവും തകർക്കുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmullappallykpcc presidentmalayalam newsLife Project
News Summary - life project; mullappalli against cpm -kerala news
Next Story