Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2017 6:35 PM GMT Updated On
date_range 6 Oct 2017 11:17 PM GMTകൊണ്ടോട്ടിയിൽ വിദ്യാർഥി മിന്നലേറ്റ് മരിച്ചു
text_fieldsbookmark_border
കൊണ്ടോട്ടി: കൊണ്ടോട്ടി പുളിക്കലിൽ വിദ്യാർഥി മിന്നലേറ്റ് മരിച്ചു. പുളിക്കൽ വലിയപറമ്പത്ത് സ്വദേശി ഫാസിൽ (22) ആണ് മരിച്ചത്. വൈകീട്ട് മൂന്നു മണിയോടെ കൊണ്ടോട്ടി ബ്ലോസം കോളജിന് സമീപമായിരുന്നു സംഭവം. സുഹൃത്തുക്കൾക്കൊപ്പം സംസാരിച്ചു കൊണ്ടിരിക്കെയാണ് ഫാസിലിന് മിന്നലേറ്റത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story