Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 March 2020 12:25 PM IST Updated On
date_range 20 March 2020 12:43 PM ISTഒാൺലൈനിൽ മദ്യം ലഭ്യമാക്കണം; ഹരജിക്കാരന് 50,000 രൂപ പിഴ ചുമത്തി ഹൈകോടതി
text_fieldsbookmark_border
കൊച്ചി: കൊറോണ വൈറസ് ബാധ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ മദ്യം ഒാൺലൈൻ വഴി വീട്ടിൽ ലഭ്യമാക്കാനുള്ള നടപടി ആവശ ്യപ്പെട്ട് സമർപ്പിച്ച ഹരജി ഹൈേകാടതി തളളി. കോടതി ഹരജിക്കാരന് വൻതുക പിഴ ചുമത്തുകയും ചെയ്തു.
ആലുവ സ്വദേശി ജി.ജ്യോതിഷാണ് മദ്യം ഒാൺലൈനിൽ ലഭ്യമാക്കണമെന്ന ഹരജിയുമായി ഹൈകോടതിയെ സമീപിച്ചത്. മദ്യം അവശ്യ വസ്തുവല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി ജോതിഷിന് 50,000 രൂപ പിഴ ചുമത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story