Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയു.ഡി.എഫ്​ തോൽവിയുടെ​...

യു.ഡി.എഫ്​ തോൽവിയുടെ​ കാരണം മദ്യനയം -കെ. ശങ്കരനാരായണൻ

text_fields
bookmark_border
sankaranarayanan
cancel
കണ്ണൂർ:  യു.ഡി.എഫ്​ സർക്കാറി​​െൻറ തോൽവിക്ക്​ കാരണം അവസാനസമയത്തെടുത്ത ചില തീരുമാനങ്ങളാണെന്ന്​ കെ. ശങ്കരനാരായണൻ. കെ.പി.എസ്​.ടി.എ സംസ്​ഥാനസമ്മേളനം ഉദ്​ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ഉമ്മൻ ചാണ്ടിയുടേത്​ നല്ല ഭരണമായിരുന്നു. എന്നാൽ, അവസാനസമയ​െത്തടുത്ത പല തീരുമാനങ്ങളും ജനങ്ങൾക്ക്​ അംഗീകരിക്കാൻ കഴിഞ്ഞില്ല. അതാണ്​ തോൽവിക്ക്​ കാരണമെന്ന്​ അദ്ദേഹം പറഞ്ഞു. താൻ ഗാന്ധിയനല്ല. എങ്കിലും ഗാന്ധിയുടെ ആശയങ്ങൾ വിശ്വസിക്കുന്ന ആളാണ്​. ഗാന്ധി പറഞ്ഞ മുഴുവൻ കാര്യങ്ങളും നമുക്ക്​ ചെയ്യാൻ പറ്റുമോ എന്നും അദ്ദേഹം ചോദിച്ചു. വ്യാജ ഗാന്ധിയന്മാർ പറഞ്ഞ കാര്യങ്ങൾ ചെയ്​താൽ ഇങ്ങനെയൊക്കെ സംഭവിക്കുമെന്നും ശങ്കരനാരായണൻ കൂട്ടിച്ചേർത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDFliquor bankerala newsmalayalam newsK Sankaranarayan
News Summary - Liquor Ban react to UDF Lose says K Sankaranarayan -Kerala News
Next Story