Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതദ്ദേശ തെരഞ്ഞെടുപ്പ്​:...

തദ്ദേശ തെരഞ്ഞെടുപ്പ്​: കരട്​ പട്ടികയായി; 2.51 കോടി വോട്ടർമാർ

text_fields
bookmark_border
voters-list
cancel

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ന്​ മു​ന്നോ​ടി​യാ​യി ക​ര​ട്​ വോ​ട്ട​ർ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു. ഒാ​രോ ത​േ​​ദ്ദ​ശ​സ്​​ഥാ​പ​ന​ങ്ങ​ളി​ലെ​യും വാ​ർ​ഡ്​ അ​ടി​സ്​​ഥാ​ന​ത്തി​ൽ പ​ട്ടി​ക ല​ഭ്യ​മാ​ണ്. 2015ലെ ​പ​ട്ടി​ക​യാ​ണി​ത്. ഉ​ൾ​പ്പെ​ടാ​ത്ത​വ​ർ​ക്ക്​ പേ​ര്​ ചേ​ർ​ക്കാ​ൻ അ​പേ​ക്ഷ ന​ൽ​കാം. ക​ര​ടി ​ൽ ആ​കെ 2,51,58,230 വോ​ട്ട​ർ​മാ​രു​ണ്ട്. 1,20,82,390 പു​രു​ഷ​ന്മാ​രും 1,30,75,725 സ്​​ത്രീ​ക​ളും 115 ട്രാ​ൻ​സ്​​ജെ​ൻ​ഡ​റും.

941 ഗ് രാ​മ​പ​ഞ്ചാ​യ​ത്ത്, 86 മു​നി​സി​പ്പാ​ലി​റ്റി, ആ​റ്​ കോ​ർ​പ​റേ​ഷ​നു​ക​ൾ എ​ന്നി​വ​യി​ലെ പ​ട്ടി​ക​യാ​ണി​ത്. ക​ ര​ടി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ പ​ട്ടി​ക പു​തു​ക്കും. പ​ട്ടി​ക സം​ബ​ന്ധി​ച്ച അ​പേ​ക്ഷ​ക​ളും ആ​ക്ഷേ​പ​ങ്ങ​ള ും ജ​നു​വ​രി 20 മു​ത​ൽ ഫെ​ബ്രു​വ​രി 14വ​രെ ഇ​ല​ക്ട​റ​ൽ ര​ജി​സ്​േ​ട്ര​ഷ​ൻ ഓ​ഫി​സ​ർ​മാ​ർ​ക്ക് സ​മ​ർ​പ്പി​ക്കാം. അ​ന്തി​മ വോ​ട്ട​ർ​പ​ട്ടി​ക ഫെ​ബ്രു​വ​രി 28ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും.

2020 ജ​നു​വ​രി ഒ​ന്നി​നോ അ​തി​നു മു​മ്പോ 18 തി​ക​ഞ്ഞ​വ​ർ​ക്ക് പ​ട്ടി​ക​യി​ൽ പേ​രു​ചേ​ർ​ക്കാം. വോ​ട്ട​ർ​പ​ട്ടി​ക​യി​ലെ ഉ​ൾ​ക്കു​റി​പ്പു​ക​ളി​ൽ തി​രു​ത്ത​ലു​ക​ൾ, സ്​​ഥാ​ന​മാ​റ്റം എ​ന്നി​വ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കും അ​വ​സ​രം ല​ഭി​ക്കും. പു​തി​യ​താ​യി പേ​ര് ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​നും (​േഫാ​റം 4) തി​രു​ത്ത​ൽ വ​രു​ത്തു​ന്ന​തി​നും (​േഫാ​റം 6) പോ​ളി​ങ്​ സ്​​റ്റേ​ഷ​ൻ/​വാ​ർ​ഡ് മാ​റ്റ​ത്തി​നും (​േഫാ​റം 7) ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ വേ​ണം.

പേ​ര് ഒ​ഴി​വാ​ക്കു​ന്ന​തി​ന് ​േഫാ​റം 5ൽ ​നേ​രി​ട്ടോ ത​പാ​ലി​ലൂ​ടെ​യോ സ​മ​ർ​പ്പി​ക്കാം. ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ​ക​ൾ www.lsgelection.kerala.gov.in എ​ന്ന സൈ​റ്റി​ലാ​ണ്​ ന​ൽ​കേ​ണ്ട​ത്. വോ​ട്ട​ർ​പ​ട്ടി​ക എ​ല്ലാ ത​ദ്ദേ​ശ​സ്​​ഥാ​പ​ന​ങ്ങ​ളി​ലും വി​ല്ലേ​ജ് ഓ​ഫി​സി​ലും താ​ലൂ​ക്ക് ഓ​ഫി​സി​ലും പ​രി​ശോ​ധ​ന​ക്ക്​ ല​ഭി​ക്കും. ക​മീ​ഷ​​െൻറ വെ​ബ്സൈ​റ്റ് http://www.lsgelection.kerala.gov.in ലും ​ല​ഭ്യ​മാ​ണ്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ൽ അ​താ​ത് സ്​​ഥാ​പ​ന​ങ്ങ​ളി​ലെ സെ​ക്ര​ട്ട​റി​മാ​രും കോ​ർ​പ​റേ​ഷ​നു​ക​ളി​ൽ അ​ഡീ​ഷ​ന​ൽ സെ​ക്ര​ട്ട​റി​മാ​രു​മാ​ണ് ഇ​ല​ക്ട​റ​ൽ ര​ജി​സ്​േ​ട്ര​ഷ​ൻ ഓ​ഫി​സ​ർ​മാ​ർ.

ക​ര​ട്​ പ​ട്ടി​ക​യി​ൽ സം​സ്​​ഥാ​ന​ത്തെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 1,95,51,294 വോ​ട്ട​ർ​മാ​രു​ണ്ട്. ഇ​തി​ൽ 93,98,404 പു​രു​ഷ​ന്മാ​രും 1,01,52,800 സ്ത്രീ​ക​ളും 90 ട്രാ​ൻ​സ്​െ​ജ​ൻ​ഡ​റും ഉ​ൾ​പ്പെ​ടു​ന്നു.

മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ൽ 33,16,742 വോ​ട്ട​ർ​മാ​രു​ണ്ട്. 15,85,668 പു​രു​ഷ​ന്മാ​രും 17,31,049 സ്​​ത്രീ​ക​ളും 25 ട്രാ​ൻ​സ്​​െ​ജ​ൻ​ഡ​റും.

കോ​ർ​പ​റേ​ഷ​നു​ക​ളി​ൽ 22,90,194 വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്. ഇ​തി​ൽ 10,98,318 പു​രു​ഷ​ന്മാ​രും 11,91,876 സ്​​ത്രീ​ക​ളും ഉ​ൾ​പ്പെ​ടു​ന്നു.

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍റെ വെബ് സൈറ്റിൽ (http://lsgelection.kerala.gov.in/) വോട്ടർപ്പട്ടിക ലഭ്യമാണ്.

വോട്ടർപട്ടിക പരിശോധിക്കാൻ:
http://lsgelection.kerala.gov.in/voters/view

ഒാൺലൈൻ ആയി വോട്ട് ചേർക്കാൻ:
http://lsgelection.kerala.gov.in/registration

പട്ടികയിലെ തെറ്റുതിരുത്താൻ:
http://lsgelection.kerala.gov.in/registration/correction

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:local body electionkerala newsmalayalam newsCurrent Voters list
News Summary - Local Body Election: Current Voters list Published -Kerala News
Next Story